മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ അവർ യെരൂശലേമിലുള്ള ദൈവത്തിന്റെ ശുശ്രൂഷയ്ക്കു പുരോഹിതന്മാരെ കൂറുകൂറായും ലേവ്യരെ തരംതരമായും നിർത്തി.