നദിക്ക് ഇക്കരെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും നദിക്ക് ഇക്കരെയുള്ള അഫർസ്യരായ അവന്റെ കൂട്ടക്കാരും ദാര്യാവേശ്‍രാജാവിന് എഴുതി അയച്ച പത്രികയുടെ പകർപ്പ്;