അവരുടെ ഇടയിൽ തലവന്മാരായ ആളുകളുടെ പേരുകളെ എഴുതി സന്നിധാനത്തിൽ അയയ്ക്കേണ്ടതിനു ഞങ്ങൾ അവരുടെ പേരും അവരോടു ചോദിച്ചു.