എസ്രാ 2 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

വാതിൽക്കാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തിയൊമ്പത്.

എസ്രാ (Ezra) 2:42 - Malayalam bible image quotes