എസ്രാ 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അങ്ങനെ യെഹൂദായുടെയും ബെന്യാമീന്റെയും പിതൃഭവനത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും ദൈവം ഉണർത്തിയ ഏവനും യെരൂശലേമിൽ യഹോവയുടെ ആലയം പണിവാൻ പോകേണ്ടതിന് യാത്ര പുറപ്പെട്ടു.

എസ്രാ (Ezra) 1:5 - Malayalam bible image quotes