യെഹെസ്കേൽ 9 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അവൻ അവരോട്: നിങ്ങൾ ആലയത്തെ അശുദ്ധമാക്കി, പ്രാകാരങ്ങളെ നിഹതന്മാരെക്കൊണ്ടു നിറപ്പിൻ; പുറപ്പെടുവിൻ എന്നു കല്പിച്ചു. അങ്ങനെ അവർ പുറപ്പെട്ടു, നഗരത്തിൽ സംഹാരം നടത്തി.

യെഹെസ്കേൽ (Ezekiel) 9:7 - Malayalam bible image quotes