യെഹെസ്കേൽ 9 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അവനോടു യഹോവ: നീ നഗരത്തിന്റെ നടുവിൽ, യെരൂശലേമിന്റെ നടുവിൽക്കൂടി ചെന്ന്, അതിൽ നടക്കുന്ന സകല മ്ലേച്ഛതകളും നിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളിൽ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.

യെഹെസ്കേൽ (Ezekiel) 9:4 - Malayalam bible image quotes