യെഹെസ്കേൽ 9 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം ഞാൻ കേൾക്കെ അവൻ അത്യുച്ചത്തിൽ വിളിച്ചു നഗരത്തിന്റെ സന്ദർശനങ്ങളെ അടുത്തു വരുമാറാക്കുവിൻ; ഓരോരുത്തനും നാശകരമായ ആയുധം കൈയിൽ എടുക്കട്ടെ എന്നു കല്പിച്ചു.

യെഹെസ്കേൽ (Ezekiel) 9:1 - Malayalam bible image quotes