യെഹെസ്കേൽ 5 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

അതു ദുഷ്പ്രവൃത്തിയിൽ ജാതികളെക്കാൾ എന്റെ ന്യായങ്ങളോടും, ചുറ്റുമുള്ള രാജ്യങ്ങളെക്കാൾ എന്റെ ചട്ടങ്ങളോടും മത്സരിച്ചിരിക്കുന്നു; എന്റെ ന്യായങ്ങളെ അവർ തള്ളിക്കളഞ്ഞു; എന്റെ ചട്ടങ്ങളെ അവർ അനുസരിച്ചു നടന്നിട്ടുമില്ല.

യെഹെസ്കേൽ (Ezekiel) 5:6 - Malayalam bible image quotes