യെഹെസ്കേൽ 5 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

നിന്നെ മക്കളില്ലാതെയാക്കേണ്ടതിന് ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിൽ അയയ്ക്കും; മഹാമാരിയും കൊലയും നിന്നിൽ കടക്കും; ഞാൻ വാളും നിന്റെ നേരേ വരുത്തും; യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.

യെഹെസ്കേൽ (Ezekiel) 5:17 - Malayalam bible image quotes