യെഹെസ്കേൽ 5 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

നിങ്ങളെ നശിപ്പിക്കേണ്ടതിന് ക്ഷാമം എന്ന നാശകരമായ ദുരസ്ത്രങ്ങൾ ഞാൻ എയ്യുമ്പോൾ, നിങ്ങൾക്ക് ക്ഷാമം വർധിപ്പിച്ച് നിങ്ങളുടെ അപ്പം എന്ന കോൽ ഒടിച്ചുകളയും.

യെഹെസ്കേൽ (Ezekiel) 5:16 - Malayalam bible image quotes