യെഹെസ്കേൽ 5 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അങ്ങനെ എന്റെ കോപത്തിനു നിവൃത്തിവരും; ഞാൻ അവരോട് എന്റെ ക്രോധം തീർത്തു തൃപ്തനാകും; എന്റെ ക്രോധം അവരിൽ നിവർത്തിക്കുമ്പോൾ യഹോവയായ ഞാൻ എന്റെ തീക്ഷ്ണതയിൽ അതിനെ അരുളിച്ചെയ്തു എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 5:13 - Malayalam bible image quotes