യെഹെസ്കേൽ 47 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

കിഴക്കുഭാഗമോ ഹൌറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവയ്ക്കും യിസ്രായേൽദേശത്തിനും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കേ അതിർമുതൽ കിഴക്കേ കടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കേഭാഗം.

യെഹെസ്കേൽ (Ezekiel) 47:18 - Malayalam bible image quotes