യെഹെസ്കേൽ 47 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ദേശത്തെ യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്കും അവകാശമായി വിഭാഗിക്കേണ്ടുന്ന അതിർ വിവരം: യോസേഫിനു രണ്ടു പങ്ക് ഇരിക്കേണം.

യെഹെസ്കേൽ (Ezekiel) 47:13 - Malayalam bible image quotes