യെഹെസ്കേൽ 47 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതിന്റെ കരയിൽ ഏൻ-ഗതി മുതൽ ഏൻ-എഗ്ലയീംവരെ മീൻപിടിക്കാർ നിന്നു വല വീശും; അതിലെ മത്സ്യം മഹാസമുദ്രത്തിലെ മത്സ്യംപോലെ വിവിധ ജാതിയായി അസംഖ്യമായിരിക്കും.

യെഹെസ്കേൽ (Ezekiel) 47:10 - Malayalam bible image quotes