യെഹെസ്കേൽ 46 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഭോജനയാഗമായി അവൻ മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫാ ഒന്നിന് ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.

യെഹെസ്കേൽ (Ezekiel) 46:5 - Malayalam bible image quotes