യെഹെസ്കേൽ 46 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

പിന്നെ അവൻ എന്നെ പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി, പ്രാകാരത്തിന്റെ നാലു മൂലയ്ക്കലും ചെല്ലുമാറാക്കി, പ്രാകാരത്തിന്റെ ഓരോ മൂലയിലും ഓരോ മുറ്റം ഉണ്ടായിരുന്നു.

യെഹെസ്കേൽ (Ezekiel) 46:21 - Malayalam bible image quotes