യെഹെസ്കേൽ 46 -ാം അധ്യായം ഒപ്പം 11 -ാം വാക്യം

വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം കാളയ്ക്ക് ഒരു ഏഫായും മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ളതും ഏഫായ്ക്ക് ഒരു ഹീൻ എണ്ണയും വീതം ആയിരിക്കേണം.

യെഹെസ്കേൽ (Ezekiel) 46:11 - Malayalam bible image quotes