ഒന്നാം മാസം പതിന്നാലാം തീയതിമുതൽ നിങ്ങൾ ഏഴു ദിവസത്തേക്കു പെസഹാ പെരുന്നാൾ ആചരിച്ചു പുളിപ്പില്ലാത്ത അപ്പം തിന്നേണം.