അങ്ങനെ തന്നെ നീ ഏഴാം മാസം ഒന്നാം തീയതിയും അബദ്ധത്താലും ബുദ്ധിഹീനതയാലും പിഴച്ചു പോയവനുവേണ്ടി ചെയ്യേണം; ഇങ്ങനെ നിങ്ങൾ ആലയത്തിനു പ്രായശ്ചിത്തം വരുത്തേണം.