യെഹെസ്കേൽ 45 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

പുരോഹിതൻ പാപയാഗത്തിന്റെ രക്തത്തിൽ കുറെ എടുത്ത് ആലയത്തിന്റെ മുറിച്ചുവരിലും യാഗപീഠത്തിന്റെ തട്ടിന്റെ നാലു കോണിലും അകത്തെ പ്രാകാരത്തിന്റെ ഗോപുരത്തിന്റെ മുറിച്ചുവരിലും പുരട്ടേണം.

യെഹെസ്കേൽ (Ezekiel) 45:19 - Malayalam bible image quotes