യെഹെസ്കേൽ 45 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

നിങ്ങൾ വഴിപാടു കഴിക്കേണ്ടത് എങ്ങനെ എന്നാൽ: ഒരു ഹോമെർ കോതമ്പിൽനിന്ന് ഏഫായുടെ ആറിലൊന്നും ഒരു ഹോമെർ യവത്തിൽനിന്ന് ഏഫായുടെ ആറിലൊന്നും കൊടുക്കേണം.

യെഹെസ്കേൽ (Ezekiel) 45:13 - Malayalam bible image quotes