യെഹെസ്കേൽ 44 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചർമിയായ യാതൊരു അന്യജാതിക്കാരനും തന്നെ, എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്.

യെഹെസ്കേൽ (Ezekiel) 44:9 - Malayalam bible image quotes