യെഹെസ്കേൽ 44 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

യിസ്രായേൽഗൃഹക്കാരായ മത്സരികളോടു നീ പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ലേച്ഛതകളും മതിയാക്കുവിൻ.

യെഹെസ്കേൽ (Ezekiel) 44:6 - Malayalam bible image quotes