യെഹെസ്കേൽ 44 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തത്: ഈ ഗോപുരം തുറക്കാതെ അടച്ചിരിക്കേണം; ആരും അതിൽക്കൂടി കടക്കരുത്; യിസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടി അകത്തു കടന്നതുകൊണ്ട് അത് അടച്ചിരിക്കേണം.

യെഹെസ്കേൽ (Ezekiel) 44:2 - Malayalam bible image quotes