യെഹെസ്കേൽ 44 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

യിസ്രായേൽമക്കൾ എന്നെ വിട്ട് തെറ്റിപ്പോയ കാലത്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യാപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന് എന്നോട് അടുത്തുവരികയും മേദസ്സും രക്തവും എനിക്ക് അർപ്പിക്കേണ്ടതിന് എന്റെ മുമ്പാകെ നില്ക്കയും വേണം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.

യെഹെസ്കേൽ (Ezekiel) 44:15 - Malayalam bible image quotes