യിസ്രായേൽ തെറ്റിപ്പോയ കാലത്ത് എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേർന്നവരുമായ ലേവ്യർ തന്നെ തങ്ങളുടെ അകൃത്യം വഹിക്കേണം.