യെഹെസ്കേൽ 43 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

ഇപ്പോൾ അവർ തങ്ങളുടെ പരസംഗവും രാജാക്കന്മാരുടെ ശവങ്ങളും എങ്കൽനിന്നു ദൂരത്താക്കിക്കളയട്ടെ; എന്നാൽ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും.

യെഹെസ്കേൽ (Ezekiel) 43:9 - Malayalam bible image quotes