നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരേണം, പുരോഹിതന്മാർ അവയുടെമേൽ ഉപ്പു വിതറിയശേഷം അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കേണം.