യെഹെസ്കേൽ 43 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

രണ്ടാം ദിവസം നീ ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ പാപയാഗമായി അർപ്പിക്കേണം; അവർ കാളയെക്കൊണ്ടു യാഗപീഠത്തിനു പാപപരിഹാരം വരുത്തിയതുപോലെ ഇതിനെക്കൊണ്ടും അതിനു പാപപരിഹാരം വരുത്തേണം.

യെഹെസ്കേൽ (Ezekiel) 43:22 - Malayalam bible image quotes