യെഹെസ്കേൽ 43 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

അപ്പോൾ യിസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കു വഴിയായി വന്നു; അതിന്റെ മുഴക്കം പെരുവെള്ളത്തിന്റെ ഇരച്ചൽപോലെ ആയിരുന്നു; ഭൂമി അവന്റെ തേജസ്സുകൊണ്ടു പ്രകാശിച്ചു.

യെഹെസ്കേൽ (Ezekiel) 43:2 - Malayalam bible image quotes