യെഹെസ്കേൽ 43 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

മനുഷ്യപുത്രാ, യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യങ്ങളെക്കുറിച്ച് ലജ്ജിക്കേണ്ടതിനു നീ ഈ ആലയം അവരെ കാണിക്ക; അവർ അതിന്റെ മാതൃക അളക്കട്ടെ.

യെഹെസ്കേൽ (Ezekiel) 43:10 - Malayalam bible image quotes