യെഹെസ്കേൽ 42 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

അനന്തരം അവൻ എന്നെ വടക്കോട്ടുള്ള വഴിയായി പുറത്തെ പ്രാകാരത്തിലേക്കു കൊണ്ടുപോയി; മുറ്റത്തിനു നേരേയും വടക്കോട്ടുള്ള കെട്ടിടത്തിനെതിരേയും ഉണ്ടായിരുന്ന മണ്ഡപത്തിലേക്ക് എന്നെ കൊണ്ടുചെന്നു.

യെഹെസ്കേൽ (Ezekiel) 42:1 - Malayalam bible image quotes