യെഹെസ്കേൽ 4 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവകൊണ്ട് അപ്പം ഉണ്ടാക്കുക; നീ വശം ചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിനൊത്തവണ്ണം മുന്നൂറ്റി തൊണ്ണൂറു ദിവസം അതു തിന്നേണം.

യെഹെസ്കേൽ (Ezekiel) 4:9 - Malayalam bible image quotes