യെഹെസ്കേൽ 4 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേൽഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.

യെഹെസ്കേൽ (Ezekiel) 4:5 - Malayalam bible image quotes