യെഹെസ്കേൽ 4 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ഞാൻ യെരൂശലേമിൽ അപ്പം എന്ന കോൽ ഒടിച്ചുകളയും; അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്ന് അവൻ എന്നോട് അരുളിച്ചെയ്തു.

യെഹെസ്കേൽ (Ezekiel) 4:17 - Malayalam bible image quotes