യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

മാഗോഗിലും തീരപ്രദേശങ്ങളിൽ നിർഭയം വസിക്കുന്നവരുടെ ഇടയിലും ഞാൻ തീ അയയ്ക്കും; ഞാൻ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 39:6 - Malayalam bible image quotes