യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേൽപർവതങ്ങളിൽ വീഴും; ഞാൻ നിന്നെ കഴുക് മുതലായ പറവയ്ക്കൊക്കെയും കാട്ടുമൃഗത്തിനും ഇരയായി കൊടുക്കും.

യെഹെസ്കേൽ (Ezekiel) 39:4 - Malayalam bible image quotes