യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.

യെഹെസ്കേൽ (Ezekiel) 39:28 - Malayalam bible image quotes