യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 25 -ാം വാക്യം

അതുകൊണ്ടു യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിന്റെ പ്രവാസികളെ മടക്കിവരുത്തി യിസ്രായേൽഗൃഹത്തോടൊക്കെയും കരുണ ചെയ്ത് എന്റെ വിശുദ്ധനാമം നിമിത്തം തീക്ഷ്ണത കാണിക്കും.

യെഹെസ്കേൽ (Ezekiel) 39:25 - Malayalam bible image quotes