യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

യിസ്രായേൽഗൃഹം തങ്ങളുടെ അകൃത്യംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോടു ദ്രോഹം ചെയ്തതുകൊണ്ടു ഞാൻ എന്റെ മുഖം അവർക്കു മറച്ചു, അവരൊക്കെയും വാൾകൊണ്ടു വീഴേണ്ടതിന് അവരെ അവരുടെ വൈരികളുടെ കൈയിൽ ഏല്പിച്ചു എന്നും ജാതികൾ അറിയും.

യെഹെസ്കേൽ (Ezekiel) 39:23 - Malayalam bible image quotes