യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഞാൻ നിന്നെ വഴിതെറ്റിച്ചു നിന്നിൽ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കേ അറ്റത്തുനിന്നു പുറപ്പെടുവിച്ച്, യിസ്രായേൽപർവതങ്ങളിൽ വരുത്തും.

യെഹെസ്കേൽ (Ezekiel) 39:2 - Malayalam bible image quotes