യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

നിങ്ങൾ വീരന്മാരുടെ മാംസം തിന്നു ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കേണം; അവരൊക്കെയും ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളും തന്നെ.

യെഹെസ്കേൽ (Ezekiel) 39:18 - Malayalam bible image quotes