യെഹെസ്കേൽ 39 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സകലവിധ പക്ഷികളോടും എല്ലാ കാട്ടുമൃഗങ്ങളോടും നീ പറയേണ്ടുന്നത്: നിങ്ങൾ കൂടിവരുവിൻ; നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കയും ചെയ്യേണ്ടതിനു ഞാൻ യിസ്രായേൽപർവതങ്ങളിൽ ഒരു മഹായാഗമായി നിങ്ങൾക്കുവേണ്ടി അറുക്കുവാൻ പോകുന്ന എന്റെ യാഗത്തിന് നാലുപുറത്തുനിന്നും വന്നുകൂടുവിൻ.

യെഹെസ്കേൽ (Ezekiel) 39:17 - Malayalam bible image quotes