യെഹെസ്കേൽ 38 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഏറിയനാൾ കഴിഞ്ഞിട്ടു നീ സന്ദർശിക്കപ്പെടും; വാളിന് ഒഴിഞ്ഞുപോന്നതും പല ജാതികളിൽനിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേൽപർവതങ്ങളിൽ തന്നെ; എന്നാൽ അവർ ജാതികളുടെ ഇടയിൽനിന്നു വന്ന് എല്ലാവരും നിർഭയമായി വസിക്കും.

യെഹെസ്കേൽ (Ezekiel) 38:8 - Malayalam bible image quotes