യെഹെസ്കേൽ 38 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.

യെഹെസ്കേൽ (Ezekiel) 38:22 - Malayalam bible image quotes