യെഹെസ്കേൽ 38 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഞാൻ എന്റെ സകല പർവതങ്ങളോടും അവന്റെ നേരേ വാളെടുപ്പാൻ കല്പിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്; ഓരോരുത്തന്റെ വാൾ അവനവന്റെ സഹോദരനു വിരോധമായിരിക്കും.

യെഹെസ്കേൽ (Ezekiel) 38:21 - Malayalam bible image quotes