ശേബയും ദെദാനും തർശ്ശീശ്‍വർത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോട്: നീ കൊള്ളയിടുവാനോ വന്നത്? കവർച്ച ചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നത് എന്നു പറയും.