യെഹെസ്കേൽ 35 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യിസ്രായേൽപർവതങ്ങൾ ശൂന്യമായിരിക്കുന്നു; അവ ഞങ്ങൾക്ക് ഇരയായി നല്കപ്പെട്ടിരിക്കുന്നു എന്നിങ്ങനെ അവയെക്കുറിച്ചു നീ പറഞ്ഞിരിക്കുന്ന ദൂഷണങ്ങളെയൊക്കെയും യഹോവയായ ഞാൻ കേട്ടിരിക്കുന്നു എന്നു നീ അറിയും.

യെഹെസ്കേൽ (Ezekiel) 35:12 - Malayalam bible image quotes