യെഹെസ്കേൽ 34 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എന്റെ ആടുകൾ എല്ലാ മലകളിലും ഉയരമുള്ള എല്ലാ കുന്നിന്മേലും ഉഴന്നുനടന്നു; ഭൂതലത്തിലൊക്കെയും എന്റെ ആടുകൾ ചിതറിപ്പോയി; ആരും അവയെ തിരകയോ അന്വേഷിക്കയോ ചെയ്തിട്ടില്ല.

യെഹെസ്കേൽ (Ezekiel) 34:6 - Malayalam bible image quotes